June 23, 2026

ലെന്‍സ് ഫെഡ് വൈത്തിരി താലൂക്ക് സമ്മേളനം നടത്തി

0
newswayanad-copy-2582.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: ലൈസന്‍സ്ഡ്ഡ് എന്‍നിയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ ( ലെന്‍സ് ഫെഡ് ) വൈത്തിരി താലൂക്ക് സമ്മേളനം കല്‍പ്പറ്റഅഫാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.അനൂപ് അധ്യക്ഷനായിരുന്നു. താലൂക്ക് സെക്രട്ടറി ജോ. സെക്രട്ടറി കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി പി.മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു. താലൂക്ക്‌ജോ. സെക്രട്ടറി വി..കെ.സുഭാഷ്, താലൂക്ക് പ്രസിഡന്റ് ടി.അനൂപ് കുമാര്‍, ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡന്റ് ടി.പ്രിയേഷ്, ജില്ലാ സെക്രട്ടറി എ.സതീഷ് അരി വയല്‍ ,സ്റ്റേറ്റ് കമ്മിറ്റി മെംബര്‍ പി.ജെയിംസ് ജോസഫ് ,ജില്ലാ ട്രഷറര്‍ ടി.അബ്രാഹാം ,എ.പി.സതീഷ്, പി.പത്മിനി, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ ,സജി വര്‍ഗ്ഗീസ്, രേഷ്മ ചന്ദ്രന്‍ ,എം.എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു .  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *