May 5, 2026

വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സബ് സ്റ്റേഷന്‍ പരിധിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണി
നടക്കുന്നതിനാല്‍ മെയ് 5 (ശനി) രാവിലെ 8.30 മുതല്‍ 5.30 വരെ 11 കെ.വി. പയ്യമ്പള്ളി,
വെള്ളമുണ്ട, തിരുനെല്ലി, പേര്യ, തവിഞ്ഞാല്‍, മാനന്തവാടി എന്നിവിടങ്ങളില്‍
പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
 മേപ്പാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പാളവയല്‍, മാനിവയല്‍, കല്ലുമല, വീട്ടിമറ്റം, ചെമ്പോത്തറ,
എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. 
പനമരം ഇലക്ട്രിക്കല്‍ സെക്ഷനില്‍ ദാസനക്കര, കല്ലുവയല്‍, നീര്‍വാരം,
ചന്ദനക്കൊല്ലി, അമ്മാനി എന്നിവിടങ്ങളില്‍ നാളെ രാവിലെ
9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *