April 23, 2024

മത്തായി (75) നിര്യാതനായി

0
Img 20221001 132607.jpg
പുൽപ്പള്ളി : ആനപ്പാറ മത്തായി വടക്കേ തോട്ടത്തിൽ (75)  നിര്യാതനായി. ഭാര്യ:  സിസിലി.
 മക്കൾ:  മിനി, സിനി, ബിജി, സോണി.മരുക്കൾ : ബേബി, മാത്യൂസ്, അജയ്,  അജി 
സംസ്കാരം:  ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുൽപ്പള്ളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *