November 7, 2026

പി പി എ കരീം സാഹിബ് അനുസ്മരണം നടത്തി

0
IMG-20221003-WA00392.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുൻസിപ്പൽഗ്ലോബൽ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും ഗ്ലോബൽ കെ എം സി.സി വയനാട് ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി കുടിയായിരുന്ന പി പി എ കരിം സാഹിബ് അനുസ്മരണവും ദുആ സദസ്സും മാനന്തവാടി ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് ഉദ്ഘടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ദുഹാ സദസ്സിന് നേതൃത്തം നൽകി. പി.വി എസ് മൂസ,അസീസ് കോറോം,
കബീർ മാനന്തവാടി, മായൻ മുതിര,
ഖാലിദ് മുതുവോടൻ,നിസാം പിലാക്കാവ്,നൗഷാദ് എരുമത്തരവ്, സമദ് ചിറക്കര,ബഷീർ കുഴിനിലം,
ഇർഷാദ് എം കെ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *