കണ്ണൂർ :അന്തരിച്ച കോടിയേരി ബാലകൃഷ്ണന് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്റ്റെഫാനോസ് ആദരാഞ്ജലി അർപ്പിച്ചു.സൗമ്യനും കർക്കശ
നിലപാടും ഉള്ള ജനകീയ നേതാവായിരുന്നു കൊടിയേരി ബാലകൃഷ്ണൻ എന്ന്
മലബാർ ഭദ്രാസന മെത്രാപോലീത്ത ഡോക്ടർ ഗീവർഗ്ഗീസ് മാർ
സ്റ്റെഫാനോസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Leave a Reply