June 6, 2026

ബേബി ആൻ്റണി (65) നിര്യാതനായി

0
IMG_20221005_101509.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിളമ്പുകണ്ടം: ആറ്റുമാലിയിൽ ബേബി ആൻ്റണി(65) നിര്യാതനായി . അവിവാഹിതൻ, പരേതരായ ആൻ്റണി, മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലില്ലികുട്ടി, (ലിസ്സമ്മ, ജോസ്കുട്ടി_ പരേതർ) മേരി,  ഗ്രേസി, സാലി, മിനി.സംസ്കാരം ഇന്ന് (5/10/22) ഉച്ചയക്ക് ശേഷം മൂന്ന് മണിയ്ക്ക് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *