News Wayanad ആയുർവേദ ദിനാചരണം :യോഗ പരിശീലനം നടത്തി October 23, 2022 0 കൽപ്പറ്റ :ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ മുണ്ടേരി സ്കൂളിലെ എസ്. പി.സി കുട്ടികൾക്ക് യോഗ പരിശീലനവും, ആയുർവേദ ക്വിസ് മത്സരവും, ഉപന്യാസ മത്സരവും ഡോ :മാനസി നമ്പ്യാരുടെയും,ഡോ ഷിംനയുടെയും നേതൃത്വത്തിൽ നടത്തി. Tags: Wayanad news Continue Reading Previous ദാമോദർ ഫൗണ്ടേഷൻ അവാർഡ് വർഗീസ് ചെറുതോട്ടിലിന്Next കിഡ്നി രോഗിക്ക് സഹായഹസ്തം നൽകി Also read Latest News News Wayanad പനമരം നെല്ലിയമ്പം ഇരട്ട കൊലപാതകം; കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞു; പ്രതി അർജുന് വധശിക്ഷ April 29, 2024 0 Latest News News Wayanad ക്രിക്കറ്റ് താരങ്ങൾക്ക് ആദരവുമായി പനമരം കുട്ടിപോലീസ് April 29, 2024 0 Latest News News Wayanad വിനയകുമാർ അഴിപ്പുറത്ത് ഒയിസ്ക സംസ്ഥാന ജനറൽ സെക്രട്ടറി April 29, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply