June 7, 2026

ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

0
IMG_20221024_102901.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റേയും, ജവഹർ ഗ്രന്ഥശാല പഴയ വൈത്തിരിയുടേയും ആഭിമുഖ്യത്തിൽ വനിതകൾക്കായി  ജനറൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. രജീഷ വി ജി  മുള്ളൻ പാറ ഒന്നാം സ്ഥാനവും ജയശ്രീ ജോസഫ്, അനശ്വരസുധീഷ് എന്നിവർ രണ്ടാം സ്ഥാനവും, സോഫി ജേക്കബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികൾക്ക് ഗ്രന്ഥശാല പ്രവർത്തകരായ ഫൈസൽ കെ.വി, സോഫി ചാക്കോ , ശ്രേയ ജോസഫ് , സജ്‌ന ബെന്നി എന്നിവർ സമ്മാനദാനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *