April 19, 2024

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

0
Img 20221102 083153.jpg
പനമരം:മാനന്തവാടി സബ്ജില്ല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരത്ത് വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ എ എം എം ആർ നെല്ലൂർനാടിനെയാണ് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലിൽ സർവോദയ എച്ചോം മൂന്നാം സ്ഥാനവും  നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *