November 5, 2026

ലഹരി വിമുക്ത ക്യാമ്പയിൻ : ഫ്ലാഷ് മോബും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു

0
IMG-20221102-WA00212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി കൃപാലയ സ്പെഷ്യൽ സ്കൂളിൽ മനുഷ്യ ചങ്ങല തീർത്തു. സെൻറ് ജോസഫ് ദേവഗിരി കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളുടെ ഫ്ലാഷ് മോവും നടന്നു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശോഭ സുകു അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ മനോജ് ക്ലാസുകൾ എടുത്തു.സിസ്റ്റർ ആൻ സീന ഷിബു ടി യു, സിസ്റ്റർ ടെസിൻ. സിസ്റ്റർ ആൻഡ്രിസ സിസ്റ്റർ റാണിറ്റ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *