August 10, 2026

അണിയേരി അസീസിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചു കുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് അണിയേരി അസീസിനെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമീക അഗത്വത്തില്‍ നിന്നും, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷണന്‍ എം എല്‍ എയുടെ നിര്‍ദേശപ്രകാരം പനമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജെ പൈലി സസ്‌പെന്‍ഡ് ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *