നിപ്പ:മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ ഈയാഴ്ച ധ്യാനങ്ങൾ ഒഴിവാക്കി.
മക്കിയാട്, ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ ഈയാഴ്ച ധ്യാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല
നിപ്പ വൈറസ് മൂലമുണ്ടാകുന്ന രോഗബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന കേരള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം മാനിച്ചുകൊണ്ട് മക്കിയാട്, ബനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ ജൂൺ 3 – 8 ( ഞായറാഴ്ച -വെള്ളി വരെ) നടത്തപ്പെടാനിരുന്ന ധ്യാനവും, ജൂൺ 10-ന് നയിക്കപ്പെടാനിരിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷനും ഉണ്ടായിരിക്കുകയില്ല എന്ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.രാജീവ് പാല്ല്യത്തറ അറിയിച്ചു .
04935 236244
8113906358, 9562624437





Leave a Reply