July 17, 2026

ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി മാനന്തവാടി സ്വദേശിനി കെ.പി. സുബില

0
IMG_20221111_085417.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ കെ. പി. സുബില.സുകുമാരന്റെയും (ഫാക്ടറി ഓഫീസർ, പെരിയ പീക് ടീ ഫാക്ടറി, മാനന്തവാടി) വത്സലയുടെയും മകളായ സുബില ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ സീനിയർ റിസർച്ച് ഫെല്ലോ ആയി ജോലി ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *