April 29, 2026

പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ യൂത്ത് ലീഗിന്റെ ജനകീയ വിചാരണ

0
IMG-20180602-WA0121
By ന്യൂസ് വയനാട് ബ്യൂറോ
പോലീസ് ഗുണ്ടാ സി പി എം കൂട്ട് കെട്ടിന്  എതിരെ  മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
മാനന്തവാടി പൊലീസ് സ്റ്റേഷന് മുൻപിൽ വെച്ച് ജനകീയ വിചാരണ നടത്തി
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. ഹാരിസ് പടിഞ്ഞാറത്തറ
ഉദ്ഘാടനം ചെയ്തു. സലിം കേളോത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് കാട്ടിക്കുളം, പി.വി.എസ് മൂസ, നാസര്‍ തരുവണ, കബീര്‍ മാനന്തവാടി, മോയി കാസിമി, ബി
ഡി അരുണ്‍കുമാര്‍, ഷബീര്‍ ചെറ്റപ്പാലം, സിദ്ദീക് പീച്ചങ്കോട്, അര്‍ഷാദ് ചെറ്റപ്പാലം, കീപ്രത്ത് ഇസ്മായില്‍, പി.എ മുജീബ്, ലത്തീഫ് മാനാഞ്ചിറ, സിദ്ദീഖ് തലപ്പുഴ, ജാബിര്‍ പനമരം സംബന്ധിച്ചു. പി.കെ സാം സ്വാഗതം പറഞ്ഞു.
സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 140 നിയോജക മണ്ഡലങ്ങളിലും  പോലീസ്
സി. പി. എം ഗുണ്ടാ കൂട്ട് കെട്ടിനെതിരെ ജനകീയ വിചാരണ  നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *