April 17, 2024

ശിശുദിന സാഹിത്യ മത്സരത്തിൽ സമ്മാനം കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശികളായ ആവണിയും വൈഷ്ണവിയും

0
Img 20221111 135636.jpg
തൃക്കൈപ്പറ്റ :ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി  നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ തൃക്കൈപ്പറ്റ ഹൈസ്കൂൾ വിദ്യാർത്ഥികളായ ആവണി .സി . എസും വൈഷ്ണവി എം .ആറും .
 ശിശുക്ഷേമ സമിതി വയനാട്    നടത്തിയ വൈത്തിരി ഉപജില്ല കഥാരചന.യുപി വിഭാഗം ഒന്നാം സ്ഥാനവും ആവണി സി എസും ,മൂന്നാം സ്ഥാനം വൈഷ്ണവി.എം. ആറും നേടി. 
 തൃക്കൈപ്പറ്റ സി.എസ് .സുരേഷിൻ്റേയും അജിത സുരേഷിൻ്റേയും മകളാണ് 
 ആവണി സി.എസ് .
ചാഴി വയൽ കോളനിയിലെ രാജുവിൻ്റേയും 
 ജ്യോതിയുടേയും മകളാണ്
വൈഷ്ണവി എം.ആർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *