ശിശുദിന സാഹിത്യ മത്സരത്തിൽ സമ്മാനം കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശികളായ ആവണിയും വൈഷ്ണവിയും

തൃക്കൈപ്പറ്റ :ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ തൃക്കൈപ്പറ്റ ഹൈസ്കൂൾ വിദ്യാർത്ഥികളായ ആവണി .സി . എസും വൈഷ്ണവി എം .ആറും .
ശിശുക്ഷേമ സമിതി വയനാട് നടത്തിയ വൈത്തിരി ഉപജില്ല കഥാരചന.യുപി വിഭാഗം ഒന്നാം സ്ഥാനവും ആവണി സി എസും ,മൂന്നാം സ്ഥാനം വൈഷ്ണവി.എം. ആറും നേടി.
തൃക്കൈപ്പറ്റ സി.എസ് .സുരേഷിൻ്റേയും അജിത സുരേഷിൻ്റേയും മകളാണ്
ആവണി സി.എസ് .
ചാഴി വയൽ കോളനിയിലെ രാജുവിൻ്റേയും
ജ്യോതിയുടേയും മകളാണ്
വൈഷ്ണവി എം.ആർ.



Leave a Reply