By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാട്ടിക്കുളം അമ്മാനി പുളിക്കതടത്തിൻ ശ്രീധരൻ (89) നിര്യാതനായി .സംസ്കാരം ഞായറാഴ് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: പ്രഭാകരൻ, ഓമന, കുമാരി, മോഹനൻ, ഉഷ,ജയന്തി.
മരുമക്കൾ: ഉഷ, വിലാസിനി, ബാലൻ, മനോജ്, മോഹനൻ, പരേതനായ ഗോപി
Leave a Reply