News Wayanad സംസ്ഥാന ശാസ്ത്ര മേളയിൽ ബാംബൂ ക്രാഫ്റ്റിൽ എ ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അപർണ കെ .ഗിരീഷ് November 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ :എറണാകുളത്ത് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ബാംബൂ ക്രാഫ്റ്റിൽ എ .ഗ്രേഡ് കരസ്ഥമാക്കി അപർണ. കെ .ഗിരീഷ്. മുട്ടിൽ.ഡബ്ളിയു.ഒ .വി.എച്ച് .എസ് .എസ് . സ്കൂൾ വിദ്യാർത്ഥിനിയാണ് . തൃക്കൈപ്പറ്റ കുഴിയാലുങ്കൽ ഗിരീഷ് കുമാർ,ഷെറിൻ, ദമ്പതികളുടെ മകളാണ് അപർണ . Post navigation Previous: സംസ്ഥാന ശാസ്ത്രമേളയിൽ കളിമൺ കരകൗശല വേലയിൽ എ .ഗ്രേഡ് കരസ്ഥമാക്കി തൃക്കൈപ്പറ്റ സ്വദേശി അനൈവ് .ഒ .എസ്Next: ടെലിമെഡിക്കോൺ 2022 ‘ ഇന്ന് സമാപിക്കും:നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യമേഖലയിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഡോ.മെഹ്ദി സീൻ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply