April 25, 2024

സംസ്ഥാന ശാസ്ത്രമേളയിൽ ഇലക്ട്രോണിക്സ് വർക്കിംഗ്‌ മോഡലിൽ അഞ്ചാം സ്ഥാനവും എ ഗ്രേഡും നേടി മുട്ടിൽ സ്വദേശി അശ്വിൻ കൃഷ്ണ

0
Img 20221112 161115.jpg
മുട്ടിൽ : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ 
ഇലക്ട്രോണിക്സ്  വർക്കിംഗ്‌ മോഡലിൽ അഞ്ചാം സ്ഥാനവും എ .ഗ്രേഡും നേടി 
അശ്വിൻ കൃഷ്ണ. മുട്ടിൽ 
ഡബ്ളിയു.ഒ. വി. എച്ച് .എസ് .എസ് വിദ്യാർത്ഥിയാണ് .പ്രവീൺ കുമാർ – ആകർഷ ദമ്പതികളുടെ മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *