November 7, 2026

അബ്രഹാം (85) നിര്യാതനായി

0
IMG_20221113_160453.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊയിലേരി അബ്രഹാം കൽപകവാടി (85) നിര്യാതനായി.ഭാര്യ പരേതയായ  ലിസി . മക്കൾ: പ്രിൻസ് അബ്രഹാം  (കോഴിക്കോട് വിജിലൻസ് പോലീസ് സൂപ്രണ്ട്), പ്രജൻസ് അബ്രഹാം (കോൺട്രാക്ടർ ), പ്രദീപ് അബ്രഹാം (ജിയോ ), റീന അബ്രഹാം (കോടഞ്ചേരി പഞ്ചായത്ത് മെമ്പർ), മരുമക്കൾ: സിജി പ്രിൻസ്, വിപിന, ഷെൽവി, സാബു (കോടഞ്ചേരി) സഹോദരൻ:  അലക്സ് കൽപ്പകവാടി . സംസ്കാരം കൊയിലേരി സെൻ്റ് മേരീസ് മലങ്കര കാത്തലിക് പള്ളി  സെമിത്തേരിയിൽ ഇന്ന് (ഞായർ ) വൈകുന്നേരം അഞ്ച് മണിക്ക്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *