April 25, 2024

സഹ പ്രവർത്തകയെ പീഡിപ്പിച്ച കേസിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് മുൻ കൂർ ജാമ്യം

0
Img 20221123 Wa00092.jpg
മീനങ്ങാടി: സഹപ്രവര്‍ത്തകയായ പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസുകാരന് മൂന്‍കൂര്‍ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീം കോടതി മുൻ കൂർ ജാമ്യം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *