April 24, 2024

ഉപജില്ലാ കലോത്സവം എൽ. പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം റിതു ജോബിക്ക്

0
Img 20221129 154322.jpg
പുൽപ്പള്ളി : ഉപജില്ലാ കലോത്സവത്തിൽ എൽ. പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം റിതു ജോബി നേടി. ബത്തേരി സെന്റ് : ജോസഫ് ഇംഗ്ലീഷ് മീഡിയം നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് റിതു. കലാമണ്ഡലം റെസ്സി ഷാജി ദാസ്സിന്റെ ശിഷ്യയാണ് റിതു.
പാതിരിപ്പാലം അട്ടാങ്ങാട്ടിൽ ജോബിയുടെയും, വിദ്യയുടെയും മകളാണ് റിതു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *