April 26, 2024

പഴശ്ശി ദിനാചരണം ഡിടിപിസി പുഷ്പാർച്ചന നടത്തി

0
Img 20221130 180401.jpg
പുല്‍പ്പള്ളി: പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച്  വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.  എഡിഎം എന്‍.ഐ ഷാജു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഡി.ടി.പി.സി സെക്രട്ടറി അജേഷ് , മുഹമ്മദ് സലീം, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപഞ്ചായത്തംഗം മണി പാമ്പനാല്‍, ഷൈജു പഞ്ഞി തോപ്പില്‍, കെ.എല്‍ പൗലോസ്, ഡി.ടി.പി സി മനേജര്‍ കെ ടി ജോണി, , എം.എസ് സുരേഷ് ബാബു, ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *