August 7, 2026

ലോക എയ്ഡ്‌സ് ദിനം: ദീപം തെളിയിച്ചു

0
IMG_20221201_093259.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :  ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി  കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് ,  ( ആരോഗ്യം ), ദേശീയ ആരോഗ്യദൗത്യം , ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജംഗ്ഷനിൽ   ദീപം തെളിയിക്കൽ സംഘടിപ്പിച്ചു.   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.   നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *