June 6, 2026

സുധി (49) നിര്യാതനായി

0
IMG_20221203_104558.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി 'ഒഴക്കോടി പാലാക്കുളി ചാമക്കാലായിൽ പരേതനായ രാഘവൻ്റെ മകൻ സുധി (49) നിര്യാതനായി. വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു.അമ്മ പരേതയായ തങ്കമണി. സഹോദരങ്ങൾ : ഗിരിജ, അനിൽകുമാർ (ലാലു ) കെ.എസ്.ആർ.ടി.സി. ഡ്രൈവർ മാനന്തവാടി).സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *