August 7, 2026

വയനാട് മെഡിക്കല്‍ കോളേജ് : ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ഘട്ട സമരം ആരംഭിച്ചു

0
IMG-20221208-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ഘട്ട സമരത്തിന്റെ ഭാഗമായുള്ള 12 മണിക്കൂര്‍ നിരാഹാര സമരം ജില്ലാ കലക്ട്രേറ്റിന് മുമ്പില്‍ ആരംഭിച്ചു.സമരം ചേംബര്‍ ഓഫ് കോമേഴ്‌സ് ജില്ലാ പ്രസിഡണ്ട് ജോര്‍ജ്ജ് പാറ്റാനി ഉദ്ഘാടനം ചെയ്തു. ആക്റ്റിങ്ങ് ചെയര്‍മാന്‍ വി.പി അബ്ദുള്‍ ഷുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ മടക്കി മല, അഡ്വ: റ്റി.യു ബാബു, ഗഫൂര്‍ വെണ്ണിയോട് , സുലോചന രാമകൃഷ്ണന്‍, അബ്ദുറഹിമാന്‍ എടത്തില്‍, ഇക്ബാല്‍ മൂട്ടില്‍, സി.പി .അഷറഫ്, ജോബിന്‍ ജോസ് , അഷറഫ് പുലാടന്‍ , ഖാലീദ് പനമരം, അബ്ദുള്‍ഖാദര്‍ മടക്കിമല , റോയി സെബാസ്റ്റ്യന്‍, സുരേന്ദ്രന്‍ വരദൂര്‍ , കിഷോര്‍ കുമാര്‍ , പി. ഹംസ, ഷിബു കുറുമ്പമഠം, വി.കെ ഉമ്മര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *