July 17, 2026

കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

0
IMG_20221209_085726.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം :കണിയാരത്തെ കളിയാരവരങ്ങൾക്ക് 
തിരശ്ശീല വീഴും .വീറും വാശിയും തർക്കവും നിറഞ്ഞാടിയ മേളയിൽ കലാ കൗമാരങ്ങൾ സർഗ്ഗ കലാ സൃഷ്ടികൾ കൊണ്ട് 
സമ്പന്നമായിരുന്നു.  രാത്രി 11.45 വരെയുള്ള മത്സരഫലമനുസരിച്ച് 
മാനന്തവാടി ഉപജില്ല 703 പോയൻ്റും ,വൈത്തിരി ഉപജില്ല 653 പോയൻ്റും ,
ബത്തേരി ഉപജില്ല 645 പോയൻ്റുമായി മുന്നേറുകയാണ്.
കലയുടെ മേളക്ക് തിരശ്ശീല ഇന്ന് വീഴുമ്പോൾ സംഘാടന മികവിലും ഹരിത ചട്ടങ്ങളോടെ ശുചിത്വം പാലിച്ചും ഒന്നാം സ്ഥാനത്ത് തന്നെയാണ് കലോത്സവ സംഘാടന ടീം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *