April 19, 2024

ഓൺലൈനായി വീണ വാദ്യം അഭ്യസിച്ചു : വന്ദന .പി . അയ്യർ ഒന്നാം സ്ഥാനവും കരസ്ഥമാക്കി

0
Img 20221209 112021.jpg
കണിയാരം :കോവിഡ് വിരസതയകറ്റാൻ വീണയെ പ്രണയിച്ച് വീണ വാദ്യം ഓൺ ലൈനായി അഭ്യസിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി പയിങ്ങാട്ടിരി ഗ്രാമത്തിലെ വന്ദന.പി. അയ്യർ. പ്രശസ്ത വീണ വിദ്വാനും തിരുവനന്തപുരം സ്വാതി
തിരുന്നാൾ സംഗീത കോളേജിലെ അദ്ധ്യാപകനുമായ ,
സൗന്ദരരാജൻ്റ ശിഷ്യയായ വന്ദന സേക്രട്ട് ഹാർട്ട് എച്ച്. എസ്. എസ് ദ്വാരകയിലെ വിദ്യാർത്ഥിയാണ് .
റിട്ടയ്ഡ് ഹെഡ്മാസ്റ്റർ എം. എം. പരമേശ്വരൻ്റേയും സുമിത്രയുടേയും മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *