August 6, 2026

സഹോദരൻ്റെ ശിക്ഷണത്തിൽ മതമൈത്രീ സന്ദേശ ഗാനത്തിൽ അനുജത്തിക്ക് ഒന്നാം സ്ഥാനം

0
IMG_20221209_163201.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം അറബി ഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് തലപ്പുഴ ഗവ യു പി സ്‌കൂളിലെ അഞ്ചാം  ക്ലാസുകാരിയായ ആല്‍ഫാ ഫാത്തിമ. വര്‍ഗീയതയും പരസ്പര സ്‌നേഹവും വിശകലനം ചെയ്തുകൊണ്ടുള്ള ഗാനമായിരുന്നു അല്‍ഫ പാടിയത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ഉള്‍പ്പെടെ അറബി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ ജേഷ്ഠനായ ഷാരൂഖിന്റെ ശിക്ഷണത്തിലാണ് അല്‍ഫ ഗാനം ആലപിച്ചത് . അറബിക് ഗാനത്തിന്റെ പുറമെ ഖുര്‍ആന്‍ പാരായണത്തില്‍ രണ്ടാം സ്ഥാനവും അല്‍ഫ നേടിയിട്ടുണ്ട്. ഷാരൂഖിന്റെ ശിഷ്യണത്തിലാണ് തലപ്പുഴ യു പി സ്‌കൂളിലെ മിക്ക വിദ്യാര്‍ത്ഥികളും കലോത്സവ വേദിയിലെത്തിയത്.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *