March 29, 2024

റോസമ്മ (89) നിര്യാതയായി

0
Img 20221215 171859.jpg
പുൽപ്പള്ളി :ചെറ്റപ്പാലം,  വെട്ടിക്കവല മുട്ടത്തുമാലിൽ റോസമ്മ (89 )നിര്യാതയായി.
സംസ്കാരം : നാളെ രാവിലെ 10 മണിക്ക് കുറിച്ചിപ്പറ്റ ഐ.പി.സി.പള്ളി സെമിത്തേരിയിൽ.ഭർത്താവ് :പരേതനായ പാപ്പച്ചൻ.മക്കൾ : പരേതയായ അന്നമ്മ , രാജു , കുഞ്ഞുമോൻ , വത്സമ്മ , തങ്കച്ചൻ. മരുമക്കൾ : അപ്പച്ചൻ , എൽസി ,മേരി ,ജയിംസ് , ആശ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *