April 26, 2024

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികൾ

0
Img 20221222 090731.jpg
കൽപ്പറ്റ : കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ  സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ.എ.സേതുമാധവൻ
സംസ്ഥാന പ്രസിഡന്റ്: 
ആർ. ദിൽഷ്: ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ
 കെ.ബീരാൻകുട്ടി,പി. വിനോദ്,സന്തോഷ്കുമാർ.ട്രഷറർ : എം. ശ്രീനിവാസൻ.സെക്രട്ടറിമാർ :ഉത്തര മേഖല: കെ.പി.ശ്രീജിത്ത്
കിഴക്കൻ മേഖല:
നിതീഷ് ഭരതൻ
മധ്യമേഖല: എം.എൻ. ശ്രീകുമാർ.ഹൈറേഞ്ച് മേഖല:ശശികുമാർ
തെക്കൻ മേഖല : അരുൺ ലാൽ . ജി.കെ.
സംസ്ഥാന കമ്മറ്റിയംഗം
വയനാട് :- എ.ആർ. സിനു എന്നിവരെ സംസ്ഥാന ഭാരവാഹികളായി 
കൽപ്പറ്റയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *