June 26, 2026

പൂതാടി ക്ഷേത്രത്തിൽചുറ്റുവിളക്ക് മഹോത്സവം

0
IMG_20221227_122740.jpg
By ന്യൂസ് വയനാട് ബ്യൂറോ
• റിപ്പോർട്ട് :  ജെയിംസ് പൂതാടി
കേണിച്ചിറ: ജില്ലയിലെ പ്രമുഖ ക്ഷേത്രമായപൂതാടി മഹാക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവം വ്യാഴാഴ്ച നടക്കും.
രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 6 മണിക്ക് ദീപാരാധന,7 മണിക്ക് ഇരട്ടത്തായമ്പക,7.30 ന് അന്നദാനം,9.45 ന് സോപാന നൃത്തം,10 മണിക്ക് വയനാട് ഉണർവ് നാടന് കലാപഠനകേന്ദ്രം അവതരിപ്പിക്കുന്ന നാട്ടുത്സവം എന്നിവ നടക്കും.
പൂജാദികർമ്മങ്ങൾക്ക് ബ്രഹ്മശ്രീ നാഗത്ത്കാവിൽ ജയൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ ഈശ്വരൻ എമ്പ്രാന്തിരി, പ്രസാദ് എമ്പ്രാന്തിരി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *