March 28, 2024

ലഹരിക്കെതിരെ ജന ജാഗ്രത:മഹല്ല് സംഗമം നടത്തി

0
Img 20230102 161950.jpg
അഞ്ചാംപീടിക:ലഹരിക്കെതിരെ ജന ജാഗ്രത എന്ന ശീർഷകത്തിൽ അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് ജാഗ്രത സംഗമം സംഘടിപ്പിച്ചു.വെള്ളമുണ്ട പ്രിൻസിപ്പൽ എസ്.ഐ കെ.എ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.ജീവിതമാണ് ലഹരി' എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ വിജേഷ് കുമാറും, 'ലഹരിക്കാലത്തെ രക്ഷാകർതൃത്വം' സൈക്കോളജിസ്റ്റ് സഫ് വാൻ അസ്ഹരിയും അവതരിപ്പിച്ചു.പ്രസിഡണ്ട് വി മമ്മൂട്ടി ഹാജിഅദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ മജീദ് ദാരിമി, എസ് ശറഫുദ്ദീൻ, കെ റഫീഖ്, എസ് അബ്ദുല്ല, വി ഇബ്രാഹിം ഫൈസി, അഹ്മദ് സഖാഫി,വി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *