August 7, 2026

വയനാട് ചുരത്തിലെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം-കേരള എൻ ജി ഒ അസോസിയേഷൻ

0
IMG_20230105_183021.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: വയനാട് കോഴിക്കോട് ജില്ലയിലെ ബന്ധിപ്പിക്കുന്ന വയനാട് താമരശ്ശേരി ചുരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു യാത്രക്കാരായ സ്ത്രീകൾ, കുട്ടികൾ, രോഗികൾ, പ്രായമായവർ, അന്യ ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് ജോലിക്ക് വരുന്ന ജീവനക്കാർ ഉൾപ്പെടെ ഒട്ടനവധി യാത്രക്കാർ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ലഭിക്കാതെ കഷ്ടപ്പെടുന്നു ഇത് വയനാട്ടിലെ ജനങ്ങളുടെ തീരാ ദുഃഖമായി മാറിയിരിക്കുകയാണ് ആയതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചുരത്തിൽ വാഹനങ്ങൾ കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം മാറ്റുന്നതിന് മൊബൈൽ വർക്ക് ഷോപ്പ് സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, ഇതു സംബന്ധിച്ച് വയനാട് കോഴിക്കോട് ജില്ലാ കളക്ടർമാർക്ക്  നിവേദനം നൽകുന്നതാണ് കേരളഎൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി
ഷൈജു പി ജെ ആവിശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *