മാനന്തവാടി :ഒഴക്കോടിമക്കിക്കൊല്ലി വടക്കേടത്ത് പുത്തൻപുരയിൽ (മണിയൻ കാല) വർക്കി (66) നിര്യാതനായി.ഭാര്യ: ലിസി.മക്കൾ :നിഷ, (കാനഡ) ഷീന, ഷിൻ്റോ. മരുമക്കൾ : സജിത്ത്, ജിനീഷ്, അഞ്ജലി. സംസ്ക്കാരം നാളെ ചൊവ്വാഴ്ച വൈകുന്നേരം നാലിന് വിമല നഗർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Leave a Reply