News Wayanad നവകേരളം വാർത്ത പുതുവത്സര പതിപ്പ് പ്രകാശനം ചെയ്തു January 12, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : നവകേരളം വാർത്ത പുതുവത്സര പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. നവകേരളം ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, സീനിയർ ആർ. പി എൻ. കെ. രാജൻ, നവകേരളം ഇന്റേൺഷിപ് ട്രയിനീസ് മുതലായവർ ചടങ്ങിൽ പങ്കെടുത്തു. Post navigation Previous: കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തുNext: കടുവാ ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply