April 27, 2026

കണ്ണൂര്‍ ഐ ജി രാഹുല്‍ ആര്‍ നായര്‍ പുതുശേരിയിലെത്തി

0
IMG_20230113_115320.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കടുവ ആക്രമണത്തില്‍ മരിച്ച സാലു എന്ന തോമസിൻ്റെ കുടുംബത്തെ കണ്ണൂര്‍ ഐ ജി രാഹുല്‍ ആര്‍ നായര്‍ സന്ദര്‍ശിച്ചു.  ജന വികാരം മനസ്സിലാക്കുന്നു.  നിയമവാഴ്ച ഉറപ്പാക്കേണ്ടതിനായി ഏവരും സഹകരിക്കണം.കുടുംബത്തിൻ്റെ ദുഃഖം ഉൾകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങള്‍ക്ക് പുറകേ പോകാതെ നിയമപരമായ കാര്യങ്ങള്‍ക്കായി ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.  നാട്ടിലിറങ്ങിയ കടുവയെ ഉടൻ പിടികൂടാനായേക്കുമെന്നും വകുപ്പുകളുടെ എല്ലാ സഹകരണവും പ്രദേശത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *