April 27, 2026

വീൽ ചെയർ വിതരണം നടത്തി

0
IMG_20230113_115913.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :റോട്ടറി ക്ലബ്ബ് പെപ്പർ ടൗൺ പുൽപ്പള്ളിയുടെ സമ്പൂർണ്ണ വീൽചെയർ വിതരണ പദ്ധതി ഉദ്ഘാടനം വയനാട് ജില്ലാ കളക്ടർ എ ഗീത ഐ. എ.എസ്സ് നിർവ്വഹിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ നിർധനരായ മുഴുവൻ ആളുകൾക്കും വീൽചെയർ വിതരണം ചെയ്യുന്ന പദ്ധതിയുടെ ആദ്യ ഘട്ടം മുള്ളൻകൊല്ലി പഞ്ചയത്തിലെ അറുപതു കവലയിൽ വച്ചു നടത്തി.
സെന്റ് കാതറിൻ ഓൾഡ് ഏജ് ഹോം മരക്കടവ്, കാരുണ്യ പാലിയേറ്റിവ് പുൽപ്പള്ളി എന്നിവയുടെ ഭാരവാഹികൾ വയനാട് ജിലാ കലക്ടറിൽ നിന്നും ഏറ്റുവാങ്ങി.
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിജു ശ്രീധർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും സെക്രട്ടറി ബിബിൻ ബേബി,വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷംസാദ് മരക്കാർ ,ഡെപ്യുട്ടി കളക്ടർ,   ,ജില്ലാ ഫിനാൻസ് ഓഫിസർ എ .കെ ദിനേശൻ,  മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി .കെ വിജയൻ വാർഡ് മെമ്പർമാർ, തുടങ്ങിയവർ  സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *