News Wayanad വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു January 16, 2023 0 മേപ്പാടി : മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഇല്ല്യാസാണ് മരിച്ചത്.അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ് എന്ന വിദ്യാർത്ഥിയും മരിച്ചിരുന്നു. ഇന്നുച്ചയോടെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. Tags: Wayanad news Continue Reading Previous ജില്ലാതല സംഗമം സംഘടിപ്പിച്ചുNext ആദ്യ സ്വർണം അയാൻ സലീം കടവന്‍ Also read News Wayanad സിസിലി (82) നിര്യാതയായി May 18, 2024 0 News Wayanad യാത്രയയപ്പ് നൽകി May 18, 2024 0 News Wayanad പെൻ പ്രൊട്ടസ്റ്റ്: പ്രതിഷേധ സംഗമം സംഘടിപ്പിച്ചു May 18, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply