May 17, 2026

സർവോദയ കപ്പ് ഇന്റർ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫെബ്രുവരി മൂന്ന് നാല് തീയതികളിൽ

0
IMG-20230118-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മൂന്നാമത് സർവോദയ കപ്പ് ഇന്റർ സ്കൂൾസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫെബ്രുവരി മൂന്ന് ,നാല് തീയതികളിൽ ഏച്ചോം സർവോദയ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് പുന്നന്താനം മാത്യു മാസ്റ്റർ മെമ്മോറിയൽ എവറോളിംങ് ട്രോഫിയും ക്യാഷ് പ്രൈസും റണ്ണേഴ്സിന് വെള്ളാംതടത്തിൽ മത്തായി മെമ്മോറിയൽ എവറോളിംങ് ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്നു. അണ്ടർ 10 (01-01-2012), അണ്ടർ 13 (01-01-2009) വിഭാഗങ്ങളിലാണ് മത്സരം. വിശദവിവരങ്ങൾക്ക് 9495327689, 9656403689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *