April 26, 2026

വന്യ മൃഗ ശല്യം പിണറായി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; കടുത്ത പ്രക്ഷോഭത്തിലേക്ക്

0
IMG_20230119_112459.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കടുവ ആക്രമണത്തില്‍ മരിച്ച തോമസിന്റെ കുടുംബത്തെ അപമാനിച്ച ആരോഗ്യ മന്ത്രിയും സി.പി.എമ്മും മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്. കല്‍പ്പറ്റയില്‍ ചേര്‍ന്ന അടിയന്തര ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെയാണ് മാപ്പ് ആവശ്യം ഉന്നയിച്ചത്. ജില്ലയിലെ വന്യമൃഗശല്യത്തിനെതിരെ കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ വമ്പിച്ച പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. ആദ്യപടിയായി ജനുവരി 23ന് മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജിന് മുന്നിലും 24ന് കലക്ട്രേറ്റിന് മുന്നിലും സമരം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *