April 19, 2024

സൗഹൃദം 96 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

0
Img 20230122 132302.jpg
കൽപ്പറ്റ : കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. 1996ല്‍ എസ്എസ്എൽസി പൂർത്തിയാക്കിയ ബാച്ചിന്റെ ഒത്തുചേരലാണ് സൗഹൃദം 96 എന്ന പേരിൽ സംഘടിപ്പിച്ചത്. സ്കൂൾ  പ്രിൻസിപ്പാൾ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം രഞ്ജിനി അധ്യക്ഷയായിരുന്നു. ഹർഷൽ ,രതീഷ്, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *