March 29, 2024

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് (73 ) നിര്യാതനായി

0
Img 20230130 200711.jpg
 പുൽപ്പള്ളി :  മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് (73 ) നിര്യാതനായി. ആറ്റിങ്ങൽ കുഴിയിൽമുക്ക് കുന്നിൽവീട്ടിൽ നാണുക്കുട്ടന്റെയും,നളിനിയുടെയും  മകനാണ്.ഏറെ നാളായി വയനാട്ടിലാണ് താമസം. ജില്ലാ ജഡ്ജി , സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ  നിലകളിൽ  പ്രവർത്തിച്ചിരുന്നു. സർവീസിൽ കയറുന്നതിനു മുമ്പ് ആറ്റിങ്ങൽ ,തിരുവനന്തപുരം കോടതികളിലെ  പ്രഗൽഭനായ അഭിഭാഷകനായിരുന്നു. ഭാര്യ :സുഷമ.മക്കൾ : മനു, നിനു .മരുമക്കൾ : ഇന്ദുമനു , സേതുനിനു.സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക്   ഇരുളത്ത്  ഗീതാ ഗാർഡൻസ് വസതിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *