September 21, 2026

യൂത്ത്ലീഗ് വൈറ്റ് ഗാർഡ് സംഗമം നടത്തി

0
IMG-20230131-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാമ്പയിന്റെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്ത് വൈറ്റ് ഗാർഡ് സംഗമം നടത്തി.കുഞ്ഞോം ശാഖയിൽ സംഘടിപ്പിച്ച സംഗമം നിയോജക മണ്ഡലം യൂത്ത്ലീഗ്
വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. അസീസ് വിപി അധ്യക്ഷത വഹിച്ചു. മുസ്തഫ തയ്യുള്ളതിൽ മുഖ്യപ്രഭാഷണം നടത്തി. സിറാജ് വെള്ളമുണ്ട,അനീസ് കാപ്പി ക്കണ്ടി, പോക്കർ സാഹിബ്,നൗഫൽ ബ്യൂട്ടി,
നജാസ് നാഫിൽ,റഹീസ് ബിസ്മില്ല,
ഹംസ്സ. മുനീർ,നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *