March 29, 2024

പഴശ്ശി രാജാ കോളേജിൽ ഗാന്ധി രക്ത സാക്ഷിത്വ ദിനം ആചരിച്ചു

0
Img 20230201 Wa00202.jpg
പുൽപ്പള്ളി : പഴശ്ശി രാജാ കോളേജിൽ ഗാന്ധി രക്തസാക്ഷിത്വ ദിന പ്രാത്ഥനാ യോഗം സംഘടിപ്പിച്ചു.ഫാ : വർഗീസ് കൊല്ല മാവുടിയിൽ ഉദ്ഘാടനം ചെയ്തു.രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പ്രിൻസിപ്പൽ അബ്ദുൽബാരി കെ. കെ പുഷ്പാർച്ചന നടത്തി.മനോജ് മാത്യു, കോശി സി.ജെ, സ്വരൂണ്‍ സെബാസ്റ്റ്യൻ, ടോണി തോമസ്, ഡോ : ജോമെറ്റ് സെബാസ്റ്റ്യൻ, ഡോ സിൽവി വി. ടി, നീതു ജോർജ്, ഡോ :സന്തോഷ് പി. സി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *