Latest News കുടകൾ വിതരണം ചെയ്തു June 17, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ: എൻ.എസ്.എസ്.കരയോഗം തലപ്പുഴ യൂണിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യമായി കുടകൾ വിതരണം ചെയ്തു.മാനന്തവാടി യൂണിയൻ വൈസ്.പ്രസിഡൻറ് പി.ബാലകുമാർ ഉദ്ഘാടനം ചെയ്തു.കെ.വേലായുധൻ നായർ അധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ, കെ.കെ.വിജയകുമാർ, ബീന പവിത്രൻ, കെ.കെ.സന്തോഷ്, കെ.രാധ എന്നിവർ സംസാരിച്ചു. Post navigation Previous: ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: യൂത്ത്ലീഗ്Next: വയനാട് ചുരത്തിന്റ വീതി കൂട്ടൽ ആരംഭിച്ചു.: ഒരാഴ്ചക്കുള്ളിൽ വൺവേ ഗതാഗത സൗകര്യം Also read Latest News News Wayanad ടാസ്ക് ഫോഴ്സ് രൂപീകരണവും പരിശീലനവും നടത്തി May 21, 2026 0 Latest News News Wayanad Obituary പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു May 21, 2026 0 Latest News News Wayanad കൈവിരലിൽ മോതിരം കുടുങ്ങി; പത്തുവയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന May 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply