Latest News കുടകൾ വിതരണം ചെയ്തു June 17, 2018 0 By ന്യൂസ് വയനാട് ബ്യൂറോ തലപ്പുഴ: എൻ.എസ്.എസ്.കരയോഗം തലപ്പുഴ യൂണിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യമായി കുടകൾ വിതരണം ചെയ്തു.മാനന്തവാടി യൂണിയൻ വൈസ്.പ്രസിഡൻറ് പി.ബാലകുമാർ ഉദ്ഘാടനം ചെയ്തു.കെ.വേലായുധൻ നായർ അധ്യക്ഷത വഹിച്ചു.കെ.മുരളീധരൻ, കെ.കെ.വിജയകുമാർ, ബീന പവിത്രൻ, കെ.കെ.സന്തോഷ്, കെ.രാധ എന്നിവർ സംസാരിച്ചു. Post navigation Previous: ബദല്‍ റോഡുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം: യൂത്ത്ലീഗ്Next: വയനാട് ചുരത്തിന്റ വീതി കൂട്ടൽ ആരംഭിച്ചു.: ഒരാഴ്ചക്കുള്ളിൽ വൺവേ ഗതാഗത സൗകര്യം Also read Latest News News Wayanad മാനന്തവാടി സബ് ജില്ലാ കായികമേള: വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സജ്ജമാക്കി ട്രോഫി കമ്മിറ്റി October 1, 2026 0 Latest News News Wayanad ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന് October 1, 2026 0 Latest News News Wayanad സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ October 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply