October 17, 2026

വയനാടിനെ സമ്പൂർണ്ണമായി അവഗണിച്ച ബജറ്റ്: പി.കെ. ജയലക്ഷ്മി

0
IMG_20230203_141406.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഈ ബജറ്റിൽ വയനാടിനുണ്ടായതെന്ന് മുൻ മന്ത്രിയും  എ.ഐ.സി.സി.അംഗവുമായ പി കെ .ജയലക്ഷ്മി. വയനാട് മെഡിക്കൽ കോളേജ് അടക്കം സർക്കാർ പദ്ധതികൾക്കും കർഷകർക്കും സമ്പൂർണ്ണ അവഗണനയാണ് ബജറ്റിലൂടെ നേരിടേണ്ടി വന്നത്. പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തിൽ കാര്യമായ വർദ്ധനവുണ്ടായില്ലന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *