വയനാടിനെ സമ്പൂർണ്ണമായി അവഗണിച്ച ബജറ്റ്: പി.കെ. ജയലക്ഷ്മി

കൽപ്പറ്റ: ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഈ ബജറ്റിൽ വയനാടിനുണ്ടായതെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി കെ .ജയലക്ഷ്മി. വയനാട് മെഡിക്കൽ കോളേജ് അടക്കം സർക്കാർ പദ്ധതികൾക്കും കർഷകർക്കും സമ്പൂർണ്ണ അവഗണനയാണ് ബജറ്റിലൂടെ നേരിടേണ്ടി വന്നത്. പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതത്തിൽ കാര്യമായ വർദ്ധനവുണ്ടായില്ലന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.



Leave a Reply