March 29, 2024

തോമസിൻ്റെ വീട് രാഹുൽ ഗാന്ധി എം.പി. 13 ന് സന്ദർശിക്കും

0
Img 20230210 180138.jpg
കൽപ്പറ്റ: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി എം.പി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി പള്ളിപ്പുറം തോമസിൻ്റെ വീട് 13 ന് ഉച്ചക്ക് 2.30-ന് സന്ദർശിക്കും. 
12-ന് രാത്രി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി 12 ന് രാവിലെ മുതൽ കലക്ട്രേറ്റിൽ ദിശ, ആസ്പിരേഷണൽ ജില്ല, ഇലക്ട്രിസിറ്റി പ്രോജക്ട്, 
തുടങ്ങി വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കും. 
13-ന് ഉച്ചകഴിഞ്ഞ് 3.30 മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ 25 വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *